കഴുത്തു ഇറക്കിവെട്ടിയ സൽവാറിട്ടു മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി വൈറലായ വീഡിയോ

ബോൾഡായ വേഷവിധാനങ്ങൾ അണിഞ്ഞു വരിക എന്നത് പൊതുവേ ബോളിവുഡ് നായികമാരുടെ സ്ത്രിരം രീതിയാണ്. എത്തുന്ന ചടങ്ങിന്റെ ശ്രദ്ധകേന്ദ്രമാവുക എന്ന ഉദ്ദേശത്തോടെ പലരും അതീവ ഗ്ളാമറസ്സായ വേഷങ്ങൾ അണിയുക. പക്ഷേ ഫാഷൻ ഐക്കൺ ആകാൻ വേണ്ടിയും ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ ജനങ്ങളെ പരിചയപ്പെടുത്തുക എന്ന രീതിയിലും തുടങ്ങി ബ്രാൻഡുകളെ പരിചയപ്പെടുത്താൻ വരെ ഇത്തരം വേഷ വിധാനങ്ങളിലുള്ള പരീക്ഷണങ്ങൾ താരങ്ങൾ ചെയ്യാറുണ്ട് . പക്ഷേ ബോൾഡും ഗ്ളാമറസ്സുമായ വേഷങ്ങൾ അണിയുക എന്നതു ഈസി ആണെങ്കിലും അത് മാനേജ് ചെയ്യുക എന്നത് അല്പം പാടുള്ളതാണ് എന്നതാണ് വാസ്തവം . കൂടുതൽ ഗ്ലാമറസ്സാകാൻ വേണ്ടി ധരിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പല അബദ്ധങ്ങളിലും നടിമാരെ എത്തിക്കാറുണ്ട് . പ്രധാനമായും ശരീരത്തില സ്വകാര്യ ഭാഗങ്ങൾ അബദ്ധത്തിൽ വെളിപ്പെടാറുണ്ട്. താരങ്ങളുടെ നിയന്ത്രണത്തെ നിൽക്കാതെ വസ്ത്രങ്ങൾ അഴിഞ്ഞു പോവുക എന്നതും സംഭവിക്കാറുണ്ട്.

പൊതുവേ ബോളിവുഡ് നായികമാർ അത്തരം വസ്ത്ര വിധാനങ്ങൽ ധരിക്കും എന്ന് ഉറപ്പുള്ളതിനാൽ അവർ വരുന്ന ചടങ്ങുകളിൽ എല്ലാ പാപ്പരാസി മാധ്യമങ്ങളുടെയും ഫോട്ടോഗ്രാഫേഴ്സ് ഇടം പിടിക്കാറുമുണ്ട് നടിമാരുടെ ഏതെങ്കിലും ഒരു ആക്ഷനിൽ ആലാപനം ഗ്ലാമറസ്സായ ചിത്രങ്ങൾ ലഭിക്കുമോ എന്ന എങ്കിൽ പരമാവധി ചിത്രങ്ങളെടുക്കുക എന്ന ഉദ്ദേശത്തോടെ നിൽക്കുന്ന പാപ്പരാസി മീഡിയകൾ ഇത്തരം അവസരം ഭാഗിയായി ഉപയോഗിക്കുകയും ചിത്രങ്ങളും എടുക്കാറുമുണ്ട്.ലോകൗണ്ടറി ഐശ്വര്യ റായിക്കും അത്തരമൊരു അബദ്ധം സംഭവിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഒരു ചടങ്ങിൽ മകളോടൊപ്പം പങ്കെടുക്കവേ ആണ് താരത്തിന് അബദ്ധം പറ്റിയത് കഴുത്തു ഇറക്കി വെട്ടിയ അതി മനോഹരമായ സാൽവറാണ് ഐശ്വര്യ ധരിച്ചിരുന്നത്. ഇടയ്ക്കു മകളെ ചുംബിക്കാനും മറ്റുമായി കുനിഞ്ഞപ്പോളൊക്കെ ഫ്ലാഷുകളുടെ മിന്നലാട്ടമായിരുന്നു. വീണ്ടും വീണ്ടും മകളാക്കു ഉപ്പ കൊടുക്കാനും മറ്റും ക്യാമറാമാൻ മാർ പറയുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം. പക്ഷേ ചടങ്ങു കഴിഞ്ഞപ്പോളാണ് നടി അബദ്ധം മനസിലാക്കിയത്.പിന്നീടങ്ങോട്ട് തന്റെ കൈകൊണ്ടും മറ്റും നെഞ്ച് ഭാഗം മറച്ചാണ് നടി ക്യാമറക്കു പോസ് ചെയ്തത്. പൊതുവേ എല്ലാ ബോളിവുഡ് നടിമാരും ചടങ്ങുകളിൽ എത്തുമ്പോൾ കാണിക്കുന്ന ഒരു പ്രവർത്തിയാണ് ഇത്. അവർക്കു തന്നെ സുഖകരമല്ലാത്ത വേഷവിധാനങ്ങൾ എട്ടു വാനന്ദിനു ശേഷം കൈകൾ കൊണ്ടും മറ്റും ശരീര ഭാഗങ്ങൾ മറക്കാൻ വെറുതെ ശ്രമിക്കുനന്തു കാണാം. എങ്കിൽ പിന്നെ ഇത്രയും ബോൾഡായ വേഷങ്ങൾ ധരിക്കുന്നതു എന്തിനു എന്ന ചോദ്യം ബാക്കി.
വൈറലായ വീഡിയോ കാണാം

Most Popular

ഇക്കഴിഞ്ഞ 15 വര്‍ഷമായി നീ തന്നെയാണ് എന്റെ പ്രണയം; ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

കായുംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രീയങ്കരനായി മാറിയ വ്യക്തിയാണ് മണിക്കുട്ടൻ അഥവാ തോമസ് ജെയിംസ്. തോമസ് ജെയിംസ് എന്ന യഥാർത്ഥ പേര് കൂടി മറ്റുള്ളവർക്ക് അറിയില്ല എന്നതാണ് വസ്തുത. മലയാളത്തിന്റെ...

പേരിലെ നായര്‍ മാറ്റിക്കൂടെ എന്ന ചോദ്യത്തിന് മറുപടിയുമായി സീമ ജി നായര്‍

സോഷ്യൽ മീഡിയ എന്ന മാധ്യമം ഒരു വലിയ വിപ്ലവും തന്നെയായിരുന്നു.തീരെ സാധാരണക്കാർക്ക് പോലും വളരെ എളുപ്പം ഇന്റർനെറ്റിന്റെ അതിവിശാല ലോകത്തേക്ക് ഒരു ചെറിയ ചുവടു വെപ്പിനും മറ്റുള്ളവരോട് ആശയ വിനിമയം നടത്തുന്നതിനുമൊകകെ വലിയ...

‘അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച്‌ പലതവണ എന്നെ കുഴിയില്‍ ചാടിച്ചവനാ നീയ്- ഉണ്ണി മുകുന്ദന്‍‍

സംവിധായകൻ വിഷ്ണു മോഹന് ജന്മദിനം ആശംസിക്കുന്നു. 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിക്കുകയും എന്നെ പലതവണ കുഴിയിലേക്ക് ചാടിക്കുകയും ചെയ്തത് നിങ്ങളാണ് ...' എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിയുടെ അഭിവാദ്യം ആരംഭിക്കുന്നത്. 'ഒരു സഹോദരനെന്ന നിലയിൽ ഒരു മികച്ച...

നടി ഐശ്വര്യ ലക്ഷ്മിയും ആ വഴിക്കോട്ട് തന്നെ .. താരത്തിന്‍റെ പുത്തന്‍ വിശേഷം കേട്ട് വണ്ടര്‍ അടിച്ച് ആരാധകര്‍

അൽതാഫ് സലീം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി 2017 ൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ ‘മായനദി’ എന്ന ചിത്രത്തിലൂടെ നല്ലൊരു...