പൂർത്തീകരിക്കാത്ത മോഹങ്ങൾ: നടി മീനയുടെ സങ്കടങ്ങളും ആഗ്രഹങ്ങളും

ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മീന കഴിഞ്ഞ നാൽപതു വർഷം വെള്ളിത്തിരയിൽ സജീവ സാന്നിധ്യമാണ്.അതിൽ തന്നെ 30 വർഷമായി നായികയായി അഭിനയിക്കുന്ന താരമാണ് മീന,വളരെ കുറച്ചു നായികമാർക്ക് ഒരു സൗഭാഗ്യമാണ് അത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും, അവർക്ക് നഷ്ടമായ കഥാപാത്രങ്ങളെക്കുറിച്ചും ഭാവിയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും മനസ്സ് തുറന്നു.

“ഞാൻ എത്ര സിനിമകളിൽ അഭിനയിച്ചാലും ഒരു സിനിമയിൽ പോലും കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ചിട്ടില്ല. നൃത്തത്തിൽ വളരെയധികം താല്പര്യം ഉള്ളതോടൊപ്പം നൃത്തത്തെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിൽ ഞാൻ വളരെയധികം ദുഖിതയാണ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച മലയാളം സൂപ്പർ ഹിറ്റ് ചിത്രം ഹരികൃഷ്ണൻസിൽ അഭിനയിക്കാൻ പറ്റാഞ്ഞതും പടയപ്പയും തമിഴിൽ തേവർമഗനും നഷ്ടമായത് കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണെന്നും മീന പറയുന്നു.

കോൾഷീറ്റ് പ്രശ്‌നത്തെത്തുടർന്ന് പാഡയപ്പ എന്ന സിനിമയിൽ സൗന്ദര്യയുടെ വേഷം ചെയ്യാൻ തനിക്കു കഴിഞ്ഞില്ലെന്നും തേവർമഗനിൽ രേവതിയുടെ വേഷത്തിലും അഭിനയിക്കാനുള്ള തേടിയെത്തിയിരുന്നു എന്നും പക്ഷേ അതിനൊന്നും കഴിഞ്ഞില്ല എന്നും തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെച്ച മീന പറയുന്നു.

എനിക്കും ഒരു വില്ലൻ കഥാപാത്രം ചെയ്യണം .. മുമ്പ് വില്ലത്തിയായി അഭിനയിച്ചാൽ ഇമേജ് കളങ്കപ്പെടുമെന്ന് ഞാൻ ഭയപ്പെട്ടു. ഇപ്പോൾ ആരാധകരുടെ മാനസികാവസ്ഥ മാറി, ധീരനായ ഒരു വില്ലന്റെ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ”മീന പറഞ്ഞു. അന്യഭാഷാ നടിയായിരുന്നിട്ടു കൂടി മലയാളത്തിൽ ഇത്രയേറെ ആരാധകരുള്ള മറ്റൊരു നടി ഇല്ലന്ന് തന്നെ പറയാം. മീനയെ ഒരു മലയാളം നടിയായി ആണ് ഒട്ടു മിക്ക മലയാളി പ്രേക്ഷകരും കരുതുന്നത്.

Most Popular

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും.അദ്ദേഹം കഴിഞ്ഞേ മാറ്റാരുമുള്ളൂ – മീര ജാസ്മിൻ..

മലയാളത്തിലെ ഏറ്റവും മികവുറ്റ നടിമാരിൽ എന്നും മുൻനിര സ്ഥാനമാണ് മീര ജാസ്മിനുള്ളത്. കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട് താരം. ഈയിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ...

എങ്ങനെയാണ് സെക്സ് ചെയ്യേണ്ടതെന്നോ അതെന്താണെന്നോ ഇവിടെ കല്യാണം കഴിച്ചവര്‍ക്ക് പോലും അറിയില്ലെന്ന് കനി കുസൃതി

സെക്സിനെ കുറിച്ച് കേരളത്തിൽ വലിയ ഒരു ശതമാനം ആൾക്കാർക്ക് പോലും വലിയ ധാരണ എല്ലാ എന്ന് നടി കനി കുസൃതി പറയുന്നു. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ല. കുട്ടികള്‍...

കേരളത്തോടുള്ള ബന്ധം എന്നെന്നേക്കുമായി വിട്ടു പോയതാണോ ശാലിനി? ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി

മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ, മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് തമിഴ്‌നടന്‍...

ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ...