കീർത്തി സുരേഷിന്റെ പുതിയ ട്വീറ്റ് വൻ ആബദ്ധമായി : ട്വിറ്ററിൽ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹം.

തമിഴ് സിനിമ ലോകത്തേക്ക് പ്രവേശിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ നടി കീർത്തി സുരേഷ് ഒരു മുൻനിര നടിയായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് സിനിമാ ആരാധകരുടെ സ്വപ്ന പെൺകുട്ടിയാണ്. സൗന്ദര്യവും കഴിവുറ്റ അഭിനയവും കൊണ്ട് വാലേ വേഗം ആരാധകരെ ആകർഷികാൻ കീർത്തിക്കു കഴിഞ്ഞു. കീർത്തി സുരേഷ് തമിഴ് സിനിമയിലെ നിരവധി മുൻനിര അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്ന തിരക്കിലാണ്.

കീർത്തി സുരേഷിന്റെ തെലുങ്ക് ചിത്രം മഹാനദി കീർത്തി സുരേഷിന് ദേശീയ അവാർഡ് നേടികൊടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെട്ടിരിക്കുന്നത്.വരലക്ഷ്മി ശരത്കുമാറിന് ബര്ത്ഡേ ആശംസ അറിയിച്ചു കൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് അബദ്ധമായതു.

നടി കീർത്തി സുരേഷ്, വരളക്ഷ്മി എന്നിവർ വിജയ്യുടെ സർക്കാർ, വിശാലിന്റെ സന്ദക്കോജി 2 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടി വരളക്ഷ്മിയെ ജന്മദിനത്തിൽ മിനിഞ്ഞാന്ന് (മാർച്ച് 3) ട്വിറ്റർ പേജിലൂടെ നടി കീർത്തി സുരേഷ് അഭിനന്ദിചിരുന്നു.

മറുപടിയായി വരലക്ഷ്മി ട്വീറ്റ് ചെയ്തു, നന്ദി പ്രിയേ. പക്ഷേ, എന്റെ ജന്മദിനം അഞ്ചാം തിയതിയാണെന്ന് വരലക്ഷ്മി പോസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനു മുന്നേ ഉള്ള കീർത്തിയുടെ ആശംസ അബദ്ധം ട്രോളന്മാർക്കു ചായക്കരയായിരിക്കുകയാണ്. രസകരമായ ധാരാളം ട്രോളുകളാണ് അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്.

Most Popular

നൂതന സാങ്കേതിക വിദ്യയിൽ ഇതിഹാസ ചിത്രവുമായി പ്രിത്വിരാജ് എത്തുന്നു – എന്താണ് വെർച്യുൽ പ്രൊഡക്ഷൻ

പ്രതിസന്ധികാലഘട്ടങ്ങൾ അതിജീവിക്കാൻ പല നൂതന സംവിധാനങ്ങളെയും മനുഷ്യൻ ആശ്രയിക്കും അതാണ് സയൻസിന്റെ വിജയം കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സിനിമ ലോകത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു നൂതന...

സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച വിഷയത്തിൽ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ കൃഷ്ണകുമാർ

തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയ നടനാണ് കൃഷ്ണകുമാർ ബിജെപി അനുകൂല നിലപാടുകൾ തുറന്നു പറഞ്ഞു മുന്നോട്ടു വന്ന കൃഷ്ണകുമാറിനെ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ തന്റെയും പാർട്ടിയുടെയും പിന്തുണ...

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍

സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍...

മലയാളത്തിന്റെ സ്വന്തമാണിവൾ മലയാളികൾക്ക് ഏറെ പ്രീയങ്കരി ആരാണിവർ അറിയാമോ ?

വളരെ ചെറുപ്രായം മുതൽ മലയാളികളുടെ കൺമുന്നിൽ ഈ പെൺകുട്ടിയുണ്ട്. മധുരമനോഹരമായ സ്വരമാധുരിയാൽ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന പ്രതിഭ, സുജാത മോഹൻ പ്രശസ്ത ഗായിക സുജാത. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ...