നസ്രിയയെ കെട്ടിപ്പിടിച്ച് ജ്യോതിര്‍മയി; താരസുന്ദരിയുടെ പുതിയ ലുക്കിൽ അത്ഭുതവും ആശങ്കയുടെ ആരാധകർ

വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലങ്കിലും നസ്രിയ എന്നും ആരാധകർക്ക് പ്രീയങ്കരിയാണ്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമൊകകെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന ഒരാളാണ് താരം. നസ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങളും വെെറലായി മാറുകയാണ്.

നസ്രിയ പങ്കുവച്ച ചിത്രങ്ങളില്‍ കൂടെ മറ്റൊരാള്‍ കൂടിയുണ്ട്. വെെറലാകുന്ന ചിത്രങ്ങളിലെ താരം ഈ നടിയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ജ്യോതിര്‍മയി ആണ് ചിത്രത്തില്‍ നസ്രിയയ്ക്കൊപ്പമുള്ളത്. ജ്യോതിർമയിയുടെ പുതിയ ഹെയർ സ്റ്റൈലാണ് ആരാധകരെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കിയത് . താരത്തെ കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റാത്ത രൂപത്തിലാണ് ചിത്രങ്ങളിൽ .സംവിധായകൻ . 2015 ൽ അമൽ നീരദിന്റെ വിവാഹം കഴിക്കുന്നവരെ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ നിര സാന്നിധ്യമായിരുന്നു ജ്യോതിർമയി .പക്ഷേ പിന്നീട് അഭിനയ രാഗ്ഗ്ത് നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് താരം.

ഇടയ്ക്കു മുട്ട അടിച്ച ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രവും വൈറലായിരുന്നു . നസ്രിയ ഗോയങ്ക വെച്ച ചിത്രത്തിന് താഴേ നടിമാർ പലരും കമെന്റ് ചെയ്തിട്ടുണ്ട്.ഉഫ് ജ്യോതിയെ നോക്കൂ വൗ… എന്നായിരുന്നു റിമയുടെ കമന്റ്. നടി ശ്രിന്ദയും കമന്റ് ചെയ്തിട്ടുണ്ട്..പക്ഷേ ആദ്യം ആരാധകരിൽ പലരും തെള്ലാശങ്കയോടെ ആണ് ജ്യോതിർമയിയുടെ ചിത്രങ്ങൾ കണ്ടത് പക്ഷേ പിന്നീട് മാധ്യമങ്ങൾ കൂടുതൽ വാർത്തകളും വിശേഷങ്ങളും പുറത്തെത്തിച്ചതിനു ശേഷമാണ് ആശങ്ക ഒഴിഞ്ഞത് .എന്ത് താനാണ് ആയാലും നസ്രിയ മ്പന്ക വെച്ച പുതിയ ചിത്രങ്ങളിൽ ജ്യോതിർമയി ആണ് ഇന്നത്തെ ചർച്ച വിഷയം

Most Popular

‘ഏകാന്ത ചന്ദ്രികേ.. തേടുന്നതെന്തിനോ’; കസ്തൂരിമാനിലെ ജീവയുടെ എത്തിനോട്ടം കെെയ്യോടെ പൊക്കി!

ടെലിവിഷൻ സീരിയലുകൾ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ഇപ്പോൾ . ഓരോ താരങ്ങളും തനകളുടെ കുടുംബത്തിലെ അംഗംങ്ങളായി ആണ് കൂടുതലും പേര് കരുതുന്നത്. കൂടുതലും സ്ത്രീകളാണ് സീരിയലിന്റെ...

നടി റോജയുടെ കബഡി കളി വൈറലാവുന്നു വീഡിയോ കാണാം

നടിയും രാഷ്ട്രീയക്കാരിയും അവതാരികയുടെ ഒക്കെ നിറഞ്ഞാടുന്ന താരമാണ് പ്രശസ്ത തെന്നിന്ത്യൻ താരം റോജ. ഒരു കാലത്തു തമിഴ് സിനിമ ലോകത്തെ അടക്കി വാണ താര റാണി ഇപ്പോൾ പോർത്തു പ്രവർത്തക കൂടി ആണ്....

പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും മികച്ച തിരഞ്ഞെടുപ്പ് നടത്താന്‍ തുടങ്ങിയാല്‍, പുരുഷന്മാരെ.. നിങ്ങള്‍ക്ക് ചോയ്സ് അവശേഷിക്കില്ല: അഹാന കൃഷ്ണകുമാര്‍

സ്ത്രീധനത്തിന്റെ പേരിൽ ധാരാളം പെൺകുട്ടികൾ ഇന്ത്യയിൽ ദിനം പ്രതി മരിക്കുന്നുണ്ട് എങ്കിലും നമ്മുടെ കേരളത്തിൽ അത് പൊതുവേ വളരെ കുറവായിരുന്നു .പക്ഷേ കഴിഞ്ഞ കുറച്ചു ദിവസംഗക് ആയി സംഭവിക്കുന്ന കാര്യങ്ങൾ അതിനു ഘടക...

ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു; പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല; ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി നിത്യ ദാസ്

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം...