വീഴുമ്പോഴോ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ “ഭാവന ഹോട്ട്” എന്നാക്കി യൂട്യൂബിലിടുന്നവർക്ക് കിടിലൻ മറുപടിയുമായി ഭാവന..

മലയാളികളുടെ പ്രീയങ്കരിയാണ് നടി ഭാവന വിവാഹ ശേഷം നടി മലയാള സിനിമയിൽ നിൽക്കുകയാണ് . പ്രശസ്ത കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമായി ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഭാവന വിവാഹിതയായത്. ഭാവനയുമായി നടന്ന ഒരു പഴയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് ഇങ്ങനെ ഒരു ചോദ്യം എല്ലാവരുടെയും മനസ്സിലേക്ക് ഇട്ടു കൊടുക്കുന്നത്. സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ഭാവന പലർക്കും. അത്രത്തോളം പ്രേക്ഷകരുമായി ഇണങ്ങി ചേരാനും ഇഴുകി ജീവിക്കാനും ഭാവന എന്ന അഭിനയിതാവിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

അഭിമുഖത്തിൽ അവതാരിക ഭാവനയോടു ചോദിച്ചു ഭാവന ഹോട്ട് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു വീഡിയോ വരികയാണെങ്കിൽ അതിനോട് എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?. വളരെ പെട്ടെന്ന് തന്നെ “ഇല്ല ഞാൻ ഇതുവരെ ഒരിക്കലും പ്രതികരിച്ചിട്ടില്ല.” എന്നാണ് പറഞ്ഞു തുടങ്ങിയത് തന്നെ.ഒറ്റവാക്കിൽ ഉത്തരം അവസാനിപ്പിക്കാതെ താരം തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്:

അങ്ങനെ ഒരു വീഡിയോ ഉണ്ടെങ്കിൽ അത് ഞാൻ ചെയ്ത വീഡിയോ തന്നെയായിരിക്കും. അഥവാ ഹോട്ട് എന്ന വാക്കുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് മാക്സിമം ഞാൻ ഓടുമ്പോൾ സാരി മാറിയോ അതോ അല്ലെങ്കിൽ വീഴുമ്പോൾ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ ആയിരിക്കും. ഇത് ആ വീഡിയോയിൽ ഉള്ളതു തന്നെയാണ്. പിന്നെ അതു മാത്രം കോൺസെൻട്രേറ്റ് ചെയ്തു കണ്ടു അതിനു മാത്രം പ്രതികരിക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.ഇപ്പോൾ വീണ്ടും ആ പഴയ വീഡിയോ വൈറലായിരിക്കുകയാണ്. ഭാവന സിനിമയിൽ നിന്നും താൽക്കാലിക അവധി എങ്കിലും തന്റെ അക്കൗണ്ടുകളിൽ താരം സജീവമാണ്.

Most Popular

തന്റെ ശരീര വർണന നടത്തിയവരോട് സനുഷ സന്തോഷിന് പറയാനുള്ളത്

നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രശസ്തരാണോ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണോ നിങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യതയുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടും.അതിൽ പലപ്പോഴും പരിധികൾ ലംഖിക്കപ്പെടും ,കൂടുതൽ നായികമാരാണ് അത്തരം ആക്രമങ്ങൾക്കു ഇരയാകുന്നത്. പല നടിമാരും...

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും.അദ്ദേഹം കഴിഞ്ഞേ മാറ്റാരുമുള്ളൂ – മീര ജാസ്മിൻ..

മലയാളത്തിലെ ഏറ്റവും മികവുറ്റ നടിമാരിൽ എന്നും മുൻനിര സ്ഥാനമാണ് മീര ജാസ്മിനുള്ളത്. കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട് താരം. ഈയിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ...

എ​ന്‍റെ ക​ട​ങ്ങ​ളും ചെ​ല​വു​ക​ളും ക​ഴി​ഞ്ഞി​ട്ട് എ​നി​ക്ക് ചി​ല​പ്പോ​ള്‍ ന​ല്ല ചെ​രു​പ്പ് വാ​ങ്ങാ​നു​ള്ള കാ​ശ് പോ​ലും മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല..’- അ​ഞ്ജ​ലി പ​റ​യു​ന്നു

തുല്യതക്കായി ഉള്ള സ്ത്രീകളുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ചൂഷണങ്ങളിൽ ഒന്നാണ് അവർക്കു അർഹിക്കുന്ന പ്രതിഫലം തൊഴിലിടങ്ങളിൽ നൽകാത്തത്. മികച്ച അഭ്യനായ ശൈലിയിലൂടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ര്‍....

മകൾ പാര്വതിയുടെ വിവാഹത്തെ കുറിച്ച് അവരുടെ അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല ജയറാമുമായുള്ള പ്രണയത്തെ കുറിച്ച വെളിപ്പെടുത്തൽ

മലയാള സിനിമ ലോകത്തെ താര ദമ്പതികകളിൽ ഒരുവരാണ് നടൻ ജയറാമും ഭാര്യ പാർവ്വതിയും. കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ജീവിതത്തിൽ നിന്നും പൂർണമായും വിട പറഞ്ഞിരുന്നു . ശുഭരാത്രി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും...