ജീവിതത്തിലെ തന്റെ സങ്കടങ്ങളകറ്റുന്ന ആ രണ്ടു വ്യക്തികളെ പരിചയപ്പെടുത്തി നടി ഭാവന

ഏവർക്കും ജീവിതത്തിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും ഉണ്ടാകാറുണ്ട് പലരും അതിനെ മറികടക്കാൻ അവരുടേതായ പല മാർഗ്ഗങ്ങൾ കണ്ടെത്താറുമുണ്ട്.ജീവിതത്തിലെ പ്രശനങ്ങളെ നാമെപ്പോഴും നമ്മുടേതായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കണം അതാണ് നല്ല മാർഗ്ഗം. പലർക്കും അത്തരം മാർഗ്ഗങ്ങൾ ഉണ്ട്.ഇപ്പോൾ തന്റെ സങ്കടങ്ങളും പ്രതിസന്ധികളും മാറ്റുന്നതിന് ഉള്ള മാർഗ്ഗങ്ങൾ പ്രേക്ഷകർക്കായി പങ്ക് വെക്കുകയാണ് മലയാളത്തിന്റെ പ്രീയ നായിക ഭാവന.

തന്റെ പേർസണൽ തെറാപ്പിസ്റ്റുകളെ പരിചയപ്പെടുത്തുകയാണ് നടി ഭാവന. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഭാവന ഇരുവരെയും പരിചയപ്പെടുത്തുന്നത്. തെറാപ്പിസ്റ്റുകൾ എന്ന് കേൾക്കുമ്പോൾ മെഡിക്കൽ രംഗത്ത് നിന്ന് ഉള്ളവരാണെന്നു കരുതരുത്.വളരെ വ്യത്യസ്തരായ രണ്ടു തെറാപ്പിസ്റ്റുകലെ ആണ് ഭാവന പരിചയപ്പെടുത്തുന്നത്.

തന്റെ തെറാപ്പിസ്റ്റുകൾക്കു രോമങ്ങളും മുൻകാലുകളുമുണ്ടെന്നാണ് ഭാവന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്, തന്റെ പ്രീയപ്പെട്ട നായ്ക്കുട്ടികളെയാണ് ഭാവന തന്റെ സങ്കടങ്ങളകറ്റുന്ന തെറാപ്പിസ്റ്റുകളായി ഏവർക്കും പരിചയപ്പെടുത്തുനന്നതു .വാനില എന്നും ചോക്ലേറ്റ് എന്നും പറഞ്ഞു പരിചയപെടുത്തിയാണ് തന്റെ പ്രീയപ്പെട്ട നായകുട്ടിയുടെ കൂടിയിരിക്കുന്ന ചിത്രങ്ങൾ ഭാവന പോസ്റ്റ് ചെയ്തത്.

Most Popular

സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച വിഷയത്തിൽ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ കൃഷ്ണകുമാർ

തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയ നടനാണ് കൃഷ്ണകുമാർ ബിജെപി അനുകൂല നിലപാടുകൾ തുറന്നു പറഞ്ഞു മുന്നോട്ടു വന്ന കൃഷ്ണകുമാറിനെ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ തന്റെയും പാർട്ടിയുടെയും പിന്തുണ...

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളിൽ ഏറ്റവും സേഫ് ആയി നടക്കുന്ന ഒന്നാണ് സൈബർ അറ്റാക്കുകൾ സോഷ്യൽ മീഡിയയുടെ അദൃശ്യമായ സ്പേസിൽ ഇരുന്നു സ്ത്രീകൾക്കെതിരെ എന്ത് തരാം അശ്ലീലവും പറഞ്ഞു രസിക്കുന്ന ഒരു വിഭാഗം നരമ്പു രോഗികളുടെ...

ഇത് ഞാൻ ചെയ്യുന്ന പരസ്യം തന്നെയാണോ മഞ്ജു വാര്യരുടെ ചോദ്യം വിശദീകരിച്ചു ജിസ് ജോയ്

സിനിമ മേഖലയിൽ എത്തുന്നതിനു മുന്നേ പരസ്യ ചിത്രീകരണ മേഖലയില്‍ സംവിധായകനെന്ന നിലയില്‍ എക്സിപീരിയന്‍സ് ഉണ്ടാക്കിയെടുത്ത താരമാണ് ജിസ് ജോയ്. പല പ്രഗത്ഭരായ താരങ്ങളെ ആനി നിരത്തി പരസ്യ ചിത്രങ്ങൾ എടുത്ത സംവിധായകനാണ് ജിസ്...