അടങ്ങാത്ത ആഹ്ലാദത്തിൽ ഭാവന; കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്ത് ഭാവന, വീഡിയോ

Advertisement

 

മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന മുൻ നിര താരങ്ങളിൽ ഒരാളാണ് ഭാവന . പക്ഷേ പൊടുന്നനെ ഉണ്ടായ ചില സംഭവ വികാസങ്ങൾ താരത്തെ എപ്പോൾ പൂർണമായും സിനിമയിൽ നിന്ന് തന്നെ അകറ്റി നിർത്തിയിരിക്കുകയാണ്.പക്ഷേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തരാം തന്റെ വിശഷങ്ങളും സന്തോഷങ്ങളുമൊക്കെ പങ്ക് വെക്കാറുമുണ്ട്.ഇത്തവണ താരം പങ്ക് വെച്ച കിടിലൻ ഒരു ഡാൻസ് വീഡിയോ ആണ് വൈറലായിരിക്കുന്നത് .

സിനിമയിൽ തന്റെ വ്യക്തി ജീവിതത്തിലും വളരെ എടുത്തവർ എന്ന് പറയാവുന്ന കുറെ സുഹൃത്തുക്കളുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ ആണ് തരാം പങ്ക് വെച്ചിരിക്കുന്നത്.ആരാധകർ വളരെ പെട്ടന്ന് താനാണ് അതേറ്റെടുത്തിരിക്കുകയാണ്.പ്രശസ്ത സിനിമ താരങ്ങളും മറ്റു സുഹൃത്തുക്കളുമുണ്ട് ഇക്കൂട്ടത്തിൽ രമ്യ നമ്ബീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെയുള്ളത്. ‘താള്‍’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്.

വ്യക്തി ജീവിതത്തിൽ ഏറ്റ കനത്ത തിരിച്ചടികളിൽ നിന്നും അതി ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് ഭാവന. തെന്നിന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് നവീനാണ് ഭാവനയുടെ ഭർത്താവ്, ഭർത്താവിന്റെ ഒപ്പം താരം ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം.ജീവിതത്തിൽ താരത്തെ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും സപ്പോർട്ട് ചെയ്തത് ഭർത്താവ് തന്നെയാണ്. ഭാവനയും നവീനും ദീർഘ കാലമായി പ്രണയത്തിലായിരുന്നു. ജീവിതത്തിൽ ഒരു മോശം സാഹചര്യമുണ്ടായപ്പ്പോൾ ഭാവനയുടെ കൂടെ നിന്നതു നവീനാണ്. അദ്ദേഹം അവസരത്തിനൊത്തുയർന്നു തന്റെ പ്രീയ സഖിയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു

Most Popular