“ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം ദൂ​ര​മി​ല്ല; അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ക്ക​ണം’: നടൻ സ​ലീം കു​മാ​ര്‍

ലക്ഷദീപിൽ ഇപ്പോൾ ഉള്ള ഭരണ സംവിധാനം പുതിയതായി നടപ്പിൽ വരുത്തിയ നിയമങ്ങളുടെ പേരിൽ അവിടെ നടക്കുന്ന പിന്തുണ പ്രഖയ്പ്പിച്ചു പ്രമുഖ നടൻ സലിം കുമാർ . ഈ വിഷയത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ ശക്തമായ ഭാഷയിൽ ആണ് സലിം കുമാറിന്റെ പ്രതികരണം. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന് ന​ട​ന്‍ സ​ലീം കു​മാ​ര്‍. ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ അ​സ്തി​ത്വ​വും സം​സ്കാ​ര​വും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ലെ ഏ​താ​ണ്ട് ഒ​ട്ടു​മു​ക്കാ​ല്‍ ആ​വി​ശ്യ​ങ്ങ​ള്‍​ക്കും കേ​ര​ള​ത്തെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന നി​ഷ്ക​ള​ങ്ക​രാ​യ ആ ​ദ്വീ​പ് നി​വാ​സി​ക​ളെ ചേ​ര്‍​ത്ത് പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ന​മു​ക്കു​ണ്ടെ​ന്നും സ​ലീം കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

“ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം ദൂ​ര​മി​ല്ല; അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ക്ക​ണം’: നടൻ സ​ലീം കു​മാ​ര്‍

“അ​വ​ര്‍ സോ​ഷ്യ​ലി​സ്റ്റു​ക​ളെ തേ​ടി വ​ന്നു,
ഞാ​ന്‍ ഭ​യ​പ്പെ​ട്ടി​ല്ല, കാ​ര​ണം ഞാ​നൊ​രു സോ​ഷ്യ​ലി​സ്റ്റ് അ​ല്ല. പി​ന്നീ​ട​വ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ തേ​ടി വ​ന്നു
അ​പ്പോ​ഴും ഞാ​ന്‍ ഭ​യ​പ്പെ​ട്ടി​ല്ല,
കാ​ര​ണം ഞാ​നൊ​രു തൊ​ഴി​ലാ​ളി അ​ല്ല.
പി​ന്നീ​ട​വ​ര്‍ ജൂ​ത​ന്‍​മാ​രെ തേ​ടി വ​ന്നു.
അ​പ്പോ​ഴും ഞാ​ന്‍ ഭ​യ​പ്പെ​ട്ടി​ല്ല,
കാ​ര​ണം ഞാ​നൊ​രു ജൂ​ത​നാ​യി​രു​ന്നി​ല്ല.
ഒ​ടു​വി​ല്‍ അ​വ​ര്‍ എ​ന്നെ തേ​ടി വ​ന്നു.
അ​പ്പോ​ള്‍ എ​നി​ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.”

-ഇ​ത് പാ​സ്റ്റ​ര്‍ മാ​ര്‍​ട്ടി​ന്‍ നി​മോ​ള​റു​ടെ ലോ​ക പ്ര​ശ​സ്ത​മാ​യ വാ​ക്കു​ക​ളാ​ണ്. ഈ ​വാ​ച​ക​ങ്ങ​ള്‍ ഇ​വി​ടെ പ്ര​തി​പാ​ദി​ക്കാ​നു​ള്ള കാ​ര​ണം ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ അ​സ്തി​ത്വ​വും സം​സ്കാ​ര​വും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ല്‍, അ​തി​നേ​റെ പ്ര​സ​ക്തി ഉ​ള്ള​തു​കൊ​ണ്ടാ​ണ്.

ജീ​വി​ത​ത്തി​ലെ ഏ​താ​ണ്ട് ഒ​ട്ടു​മു​ക്കാ​ല്‍ ആ​വി​ശ്യ​ങ്ങ​ള്‍​ക്കും കേ​ര​ള​ത്തെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന നി​ഷ്ക​ള​ങ്ക​രാ​യ ആ ​ദ്വീ​പ് നി​വാ​സി​ക​ളെ ചേ​ര്‍​ത്ത് പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ന​മു​ക്കു​ണ്ട്. ചേ​ര്‍​ത്ത് നി​ര്‍​ത്താം, അ​വ​ര്‍​ക്ക് വേ​ണ്ടി പ്ര​തി​ക​രി​ക്കാം. അ​ത് ന​മ്മ​ളു​ടെ ക​ട​മ​യാ​ണ്, കാ​ര​ണം ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം ദൂ​ര​മി​ല്ല എ​ന്നോ​ര്‍​ക്കു​ക.

Most Popular

അന്ന് വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് ചെയ്തു തന്ന സഹായം ഇന്നും തുടരും; നിര്‍മാതാവിന്റെ കുറിപ്പ് വൈറലാവുന്നു

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

ആ ലക്ഷ്യത്തോടെയാണ് ഞാൻ സിനിമയിൽ വന്നത്,ഇപ്പോൾ എനിക്ക് 19 വയസ്സ്, അത് ഞാൻ നേടും സാനിയ ഇയ്യപ്പൻ

സിനിമയിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ.അഭിനയത്തിലായാലും ഡാൻസിലായാലും മികവുറ്റ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് അസാമാന്യ മെയ്വഴക്കമുള്ള താരം തന്റെ ജിമ്നാസ്റ്റിക് പ്രകടങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും...

ബിക്കിനിയിൽ ചൂടൻ ചിത്രങ്ങളുമായി ദിശ പട്ടാണി – ചിത്രങ്ങൾക്ക് കിടിലൻ കമെന്റുമായി കാമുകൻ ടൈഗർ ഷിറോഫിന്റെ ‘അമ്മ

ബോളിവുഡ് താരം ദിശ പഠാണി പങ്ക് വച്ച ഒരു ഇൻസ്റ്റാഗ്രാം ചിത്രമാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിരിക്കുന്നത് .പൊതുവേ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുക എന്നത് ദിശയുടെ ഒരു ഹോബിയാണ് 2015...

താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ...