‘ഏകാന്ത ചന്ദ്രികേ.. തേടുന്നതെന്തിനോ’; കസ്തൂരിമാനിലെ ജീവയുടെ എത്തിനോട്ടം കെെയ്യോടെ പൊക്കി!

ടെലിവിഷൻ സീരിയലുകൾ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ഇപ്പോൾ . ഓരോ താരങ്ങളും തനകളുടെ കുടുംബത്തിലെ അംഗംങ്ങളായി ആണ് കൂടുതലും പേര് കരുതുന്നത്. കൂടുതലും സ്ത്രീകളാണ് സീരിയലിന്റെ ആരാധകർ.കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റിലെ സീരിയൽ വളരെ പോപ്പുലർ ആണ്. അതിലെ നായകനായ ശ്രീറാം രാമചന്ദ്രൻ കുടുംബ പ്രേക്ഷകർക്ക് വളരെ പ്രീയങ്കരനാണ്. കാവ്യയുടെ കണ്ണേട്ടൻ എന്ന ജീവ, ഇപ്പോൾ വെറുമൊരു കഥാപാത്രം മാത്രമല്ല മലയാളികൾക്ക്. ശ്രീറാം രാമചന്ദ്രൻ എന്ന നടൻ സീരിയൽ പ്രേക്ഷകർക്ക് ഒരു കുടുംബാംഗം തന്നെയാണ്. മൂന്നു വർഷംകൊണ്ട് ഈ കഥാപാത്രം തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ശ്രീറാം ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായിരുന്നു. ഇപ്പോഴിതാ ശ്രീറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രം ശ്രദ്ധിക്കപ്പെടുകയാണ്.

തന്റെ തന്നെ ഒരു ചിത്രമാണ് ശ്രീറാം പങ്കുവച്ചിരിക്കുന്നത്. ഏകാന്ത ചന്ദ്രികേ.. തേടുന്നതെന്തിനോ എന്ന അടിക്കുറിപ്പോടെയാണ് ശ്രീറാം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു ഗേറ്റിന് പുറത്ത് നിന്നും അകത്തേക്ക് എത്തി നോക്കുകയാണ് ചിത്രത്തില്‍ ശ്രീറാം. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സൂപ്പർ സ്റ്റാർ ജീവ എന്ന കഥാപാത്രത്തെ ആണ് നടൻ സീരിയലിൽ അവതരിപ്പിക്കുന്നത്.ഒളിഞ്ഞ് നോക്കല്‍സ് നിര്‍ത്തിയില്ലല്ലേ എന്നായിരുന്നു രസകരമായൊരു കമന്റ്. ഇതിന് ശ്രീറാം മറുപടി നല്‍കുന്നുണ്ട്. ഇങ്ങനെയാണോടാ ഒളിഞ്ഞു നോക്കുന്നത്. ഇത് എത്തിനോട്ടം എന്നായിരുന്നു ശ്രീറാം നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്കും ആരാധകര്‍ കെെയ്യടിക്കുന്നു.

മറ്റൊരു ആരാധികയുടെ ചോദ്യം ആരെയാണ് കണ്ണേട്ടാ ഒളിഞ്ഞു നോക്കുന്നതെന്നാണ് എന്നാല്‍ ആരെയാണെന്നോ എന്തിനെയാണെന്നോ ശ്രീറാം പറയുന്നില്ല. താരങ്ങളും ആരാധകരും കമന്റുകളുമായി എത്തിയിട്ടുണ്ട്. രസകരമായ ചിത്രം വെെറലായി മാറുകയാണ്. കാവ്യയുടെയും ജീവയുടെയും പ്രണയം പറഞ്ഞിരുന്ന കസ്തൂരിമാൻ, ലോക്‌ഡൗണിനു ശേഷം ഇപ്പോൾ പുതിയ കഥയിലൂടെയാണ് സഞ്ചരിക്കുന്നത്. കഥയിപ്പോൾ പുരോഗമിക്കുന്നത്, അവരുടെ ഇരട്ടകുട്ടികൾ ദിയയുടെയും റിയയുടെയും കഥയിലൂടെയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പ്രണയജോഡികൾ വേർപിരിഞ്ഞതായാണ് ഇപ്പോൾ സീരിയൽ കാണിക്കുന്നത്,അവരുടെ കുടുംബ ജീവിതത്തിനിടയിൽ എന്ത് സംഭവിച്ചു എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ

Most Popular

അന്ന് ആ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടാൻ കാരണം റിമ കല്ലിങ്കലായിരുന്നു – സിബി മലയലിന്റെ വെളിപ്പെടുത്തൽ

ആക്ടിവിസ്റ്റും പ്രശസ്ത മലയാളം നടിയുമായ റിമ കല്ലിങ്ങൽ കാരണം ഒരു സിനിമ ചിത്രീകരണം തടസ്സപ്പെട്ടത് ഓർത്തെടുത്തു സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, "എന്റെ 35 വർഷത്തെ...

ധോണിക്ക് ശേഷം നാല് പേരോടും കൂടെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; പക്ഷേ അതാർക്കും ചർച്ച ചെയ്യേണ്ട – നടി റായ്‌ലക്ഷ്മി

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2...

കുടുംബ വിളക്കിലെ വില്ലത്തി വേദികയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വളരെയേറെ പ്രചരത്തിലുള്ള സീരിയലാണ് കുടുംബ വിളക്ക്. നടി മീര വാസുദേവന് കുടുംബ വിളക്കിൽ പ്രധാന കഥാ പത്രത്തെ അവതരിപ്പിക്കുന്നത്.സീരിയലിലെ വില്ലത്തി വേഷം കൈകാര്യം ചെയ്യുനന്തു...

പിസാസ് 2 പോസ്റ്റർ ഇങ്ങനെ ആകാനുള്ള കാരണം വെളിപ്പെടുത്തി ആൻഡ്രിയ – ഇനി മുത്തശ്ശി പ്രേതമായി എത്താതിരുന്നാൽ ഭാഗ്യം

മിസ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ്...