അതേ ദിവസം എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അവളില്ലായിരുന്നെങ്കിൽ ഇതൊന്നും നേടാനാവില്ലായിരുന്നു.ഹൃദയസ്പർശിയായ കുറിപ്പുമായി ജയറാം

മലയാളികളുടെ പ്രീയങ്കരനായ നടനാണ് ജയറാം .ഹാസ്യവും സീരിയസും ആക്ഷനും അങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ. ഇപ്പോൾ മകനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയിരിക്കുകയാണ്, കാളിദാസ് ജയറാം.

ഇപ്പോൾ താരം തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നു ശ്രദ്ധേയമായ വരികളാണ് ഏവരുടെയും മനം കവരുന്നത്. ഇതേ തീയതിയിലാണ് 33 വര്ഷങ്ങള്ക്കു മുൻപ് താൻ മലയാള സിനിമയിലേക്ക് വന്നത് എന്നും . ഈ അവസരത്തിൽ തന്റെ ഗുരുവായ പദ്മരാജൻ സർ നു മാത്രമല്ല തന്റെ വിജയത്തിനായി താനാണ് സപ്പോർട്ട് ചെയ്ത ഒരോ പ്രേക്ഷകർക്കും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്. അതോടൊപ്പം എടുത്തു പറയുന്നത് അതേ ദിവസം താനാണ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന തന്റെ ഓരോ വിജയത്തിൽ പരാജയത്തിലും കൂടെ താങ്ങും തണലുമായി നിന്ന ഭാര്യയും നടിയുമായ പാര്വതിയെയും തന്റെ കുറിപ്പിൽ ജയറാം എടുത്തു പറയുന്നു . അവളില്ലെങ്കിൽ തനിക്കു എത്തുന്നതും സാധ്യമാകില്ലായിരുന്നു എന്നും ജയറാം കൂട്ടിച്ചേർക്കുന്നു. താരത്തിന്റെ പോസ്റ്റ് ഇപ്പോൾ തന്നെ വൈറലായിരിക്കുകയാണ്

Most Popular

മാറ്റത്തെ ഒരിക്കലും ഭയപ്പെടരുത് – വൈറലായി ചെമ്പരത്തി സീരിയയിലിലെ വില്ലത്തി ഗംഗയുടെ ചിത്രങ്ങൾ

കോവിടും ലോക്ക് ടൗണും ഒക്കെയായി സിനിമ വ്യവസായം വലിയ പ്രതി സന്ധികൾ നേരിടുന്ന ഇക്കാലത്തു പ്രേക്ഷകരുടെ ഏക് ആശ്വസമാണ് സീരിയലുകൾ ഒരുകാലത്തു സീരിയലുകളെ തള്ളിപ്പറഞ്ഞ പുരുഷന്മാർ പോലും ഇപ്പോൾ ആരാധകരായി മാറിയിരിക്കുകയാണ്. അതുകൊണ്ടു...

‘ബിജെപിക്കാരി ആണോ?’ ആരാധകന്റെ ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപിടി

'ബിജെപിക്കാരി ആണോ?' എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടനും നിയമ സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണകുമാർ.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ...

അന്ന് ആ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടാൻ കാരണം റിമ കല്ലിങ്കലായിരുന്നു – സിബി മലയലിന്റെ വെളിപ്പെടുത്തൽ

ആക്ടിവിസ്റ്റും പ്രശസ്ത മലയാളം നടിയുമായ റിമ കല്ലിങ്ങൽ കാരണം ഒരു സിനിമ ചിത്രീകരണം തടസ്സപ്പെട്ടത് ഓർത്തെടുത്തു സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, "എന്റെ 35 വർഷത്തെ...

സ്ത്രീകളെ തരം താണവരായും അധീനപെട്ടവരായും കണക്കാക്കുന്ന പുരുഷന്റെ ലക്ഷണങ്ങൾ

സ്ത്രീകൾ ഇപ്പോഴും പുരുഷനേക്കാൾ ഒരുപടി താഴേ എന്ന ഒരു അബദ്ധ ധാരണ 90 ശതമാനം പുരുഷന്മാരിലും ഉണ്ട്.അത്തരത്തിലുള്ള ചിന്തകളിൽ നിന്നാണ് സ്ത്രീ വിരുദ്ധതയുടെ തുടക്കവും.സ്ത്രീയും പുരുഷനും ഈ സമൂഹത്തിൽ തുല്യ പ്രാധാന്യമുള്ളവരാണ് എന്നൊക്കെ...