തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന് പൊതുവേ നിലനിന്നിരുന്ന ഒരു സാമൂഹിക രീതിയെ കൂടി ചോദ്യം ചെയ്ത വിവാഹങ്ങളിലൊന്നായിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും . പ്രീയക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുക എന്നത് ഇന്ത്യൻ സാഹചര്യങ്ങളിൽ വളരെ വിരളമായ ഒന്നാണ് .പുരുഷന് ഇപ്പോഴും സ്ത്രീയേക്കാൾ പ്രായക്കൂടുതൽ ഉണ്ടാകണമെന്ന ഒരു കീഴ്വഴക്കമാണ് ഇന്ത്യയിൽ നില നിക്കുന്നത്. പൊതുവേ ഗോസ്സിപ് കോളങ്ങളിൽ പോകുന്ന ഒരു മാതൃക ക്‌ടോബമാണി ഇരുവരുടേതും എങ്കിൽ കൂടെയും പാപ്പരാസികൾ അവരെ വിടാതെ പിന്തുടരുന്നുണ്ട് .ഒരു സമയത്തു ഇരുവരും വിവാഹ മോചിതരായി എന്ന് പോലും വാർത്തകൾ ഉണ്ടായിരുന്നു .അതിനെ ഒക്കെ തള്ളിക്കളഞ്ഞു വളരെ ഹാപ്പി ആയിട്ടു പോവുകയാണ് ഇരുവരും .

ഒരു ഓൺലൈൻ ചാലാണിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ഒരു വലയ ദുരന്തമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തിയത് അഭിഷേകും ഐശ്വര്യയും തമ്മിലുണ്ടായ ഏറ്റവും റൊമാന്റിക് നിമിഷം ഏതാണെന്നായിരുന്നു ചോദ്യം. ഐശ്വര്യയ്‌ക്കൊപ്പം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ബീച്ചില്‍ ക്യാന്റിൽ ലൈറ്റ് ഡിന്നറൊരുക്കിയതും അതൊരു ദുരന്തമായി മാറിയതുമാണെന്ന് അഭിഷേക് പറയുന്നു. ബീച്ചില്‍ നിന്നും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ലോകത്തിലെ ഏറ്റവും റൊമാന്റിക് നിമിഷമാണെന്ന് ആരും കരുതരുത്. ഈ തുറന്ന് പറച്ചില്‍ എല്ലാ പുരുഷന്മാര്‍ക്കും വേണ്ടിയാണ്. 2009 ല്‍ ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി മാലിദ്വീപില്‍ പോയി ഞാനത് പരീക്ഷിച്ചു. അതൊരു വലിയ ദുരന്തമായി മാറുകയായിരുന്നു. റസാകാമായ അനുഭവനകളാണ് അഭിഷേക് തുടർന്ന് പങ്ക് വെച്ചത് . ആദ്യമേ മെഴുകുതിരി കാറ്റില്‍ അണഞ്ഞ് പോയി. രണ്ടാമത് ഭക്ഷണത്തില്‍ മണല്‍ വീണു. അതുകൊണ്ട് നിങ്ങളെല്ലാവരോടും അത് ചെയ്ത് നോക്കരുതെന്ന് ഞാന്‍ തന്നെ പറയുകയാണ്. പിന്നെ ഐശ്വര്യയ്‌ക്കൊപ്പം മണിക്കൂറുകളോളം കാറ്റ് കൊണ്ടിരുന്നതാണ് ഏറ്റവും റൊമാന്റിക് ആയ കാര്യമെന്നും അഭിഷേക് സൂചിപ്പിക്കുന്നു.

താനും ഭാര്യയുമായുള്ള ബന്ധത്തിന്റെ ദൃഢതയും പരസ്പര സ്നേഹവും തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അഭിഷേക് വാചാലനായി. ജീവിതത്തിലെ എത്ര മോശപ്പെട്ട കാര്യമാണെങ്കിലും എത്ര ആഴത്തിലുള്ളത് ആണെങ്കിലും തനിക്കു ധൈര്യമായി ഐശ്വര്യയോട് സംസാരിക്കാനാകും. താനും ഐശ്വര്യയും കൂടി രാത്രി മുഴുവന്‍ സംസാരിച്ചിരുന്ന് സമയം കളഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.താൻ ഐശ്വര്യ എന്ന ഭാര്യയിൽ അത്രത്തോളം സംതൃപ്തനാണ് എന്ന് അഭിഷേക് പറഞ്ഞു വെക്കുന്നു. ഒരു ഭര്‍ത്താവിന് ഭാര്യയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും റൊമാന്റിക് ആയ കാര്യം അവര്‍ക്കൊപ്പം ഉണ്ടായിരിക്കുക തന്റെ എന്നത് ആണ് . അവരെ കേള്‍ക്കാനും പങ്കിടാനുമൊക്കെ കഴിയണമെന്നും അഭിഷേക് ബച്ചന്‍ സൂചിപ്പിക്കുന്നു.തീര്ച്ചും താനും അവൾക്കായി എത്ര തിരക്കുണ്ടായാലും സമയം കണ്ടെത്താറുണ്ട്.

Most Popular

ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍,ലൂസിഫർ എന്നീ സിനിമയിലൂടെ ശ്രദ്ധനേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ...

9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ്...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...

അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം...