9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ് ചെയ്തത് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കിഴുവിലം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ് നായരാണ്(47) അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തിനിരയാകുമ്ബോള്‍ പെണ്‍കുട്ടിക്ക് ഒന്‍പത് വയസായിരുന്നു പ്രായം.

പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു യുവാവ് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ശ്രീകാന്ത്. മൂന്ന് വര്‍ഷം മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ സമയത്താണ് ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടന്ന കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. വണ്ടര്‍ ബോയ്സ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

Most Popular

എനിക്കൊരു പ്രശ്നം വരുമ്പോൾ എപ്പോളും കൂടെ നിൽക്കുന്ന ആൾ- ശോഭന അന്ന് പറഞ്ഞത്

മലയാളത്തിന്റെ എക്കാലത്തെയും കഴിവുറ്റ നായിക നടിമാരിൽ ഏറ്റവും മുന്നിലുള്ള ആൾ.പക്ഷേ അഭിനയഗോപുരത്തിന്റെ മുകളിൽ നിൽക്കുമ്പോഴും അഭിനയത്തേക്കാൾ ശോഭനക്ക് പ്രീയപ്പെട്ടതു മറ്റൊന്നായിരുന്നു നൃത്തം. ധാരാളം ഹിറ്റ് ചിത്രങ്ങളുടെ അനിഷേധ്യ സന്നിഗ്‌ദ്യം. അഭിനയമാണോ നൃത്തമാണോ കൂടുതല്‍...

എന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടരുത്!

അഡൾട് ഒൺലി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ നടിയാണ് ഷക്കീല. ഷക്കീലയുടെ ബയോപിക്കായ 'ഷക്കീല' സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജീവിച്ചിരിക്കുമ്ബോള്‍ തന്നെ തന്റെ ബയോപിക് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഷക്കീല....

കാറിലെ പരുപാടി കഴിഞ്ഞു പാന്റ്സ് ഇടാൻ മറന്നു പോയോ?; പൊട്ടിത്തെറിച്ച് നടി രാകുൽ പ്രീത്; മറുപടി കൂടിപ്പോയെന്നു വിമർശനം…

തന്റെ ട്വിറ്റർ അക്കൗണ്ടിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാകുൽ പ്രീത് സിങ്. കമന്റ് എഴുതിയ ആൾക്ക് കിടിലോൽക്കിടിലം മറുപടി ആണ് താരം...

ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു

വില്ലനായി വന്നു സ്ഥിരം നായകൻറെ കയ്യിൽ നീന്നു ഇടികൊണ്ടു നായകന്റെ ഹീറോയിസം കൂട്ടാൻ ബലിയാടാകുന്ന സ്ഥിരം വില്ലന്മാരുണ്ട് മലയാളം സിനിമയിൽ അതിൽ മുൻ നിരയിലായിരുന്നു ഒരു കാലത്തു നടൻ ബാബുരാജ് എന്നാൽ വ്യത്യസ്തമായ...