പേയിംഗ്‌ ഗസ്റ്റായി താമസിച്ച്ചിരുന്ന വീട്ടിലെ 15 വയസ്സുള്ള കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

മുംബൈ ; തന്റെ വീട്ടിൽ പേയിംഗ്‌ ഗാസ്റ്റായി താമസിച്ചിരുന്ന യുവതി കൗമാരക്കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ചു വീട്ടമ്മയുടെ പരാതിയിൽ ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ് ആയി താമസിച്ച് വരികയായിരുന്നു യുവതി. വീട്ടിലെ കൗമാരക്കാരനായ ആൺകുട്ടിയെ നിരന്തരം ലൈംഗീക ചേഷ്ടകൾക്ക് വിധേയനാക്കുകയായിരുന്നു യുവതി എന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി പേയ്‌നിംഗ് ഗസ്റ്റ് ആയി താമസിക്കാനെത്തിയത്. കൂടെ യുവതിയുടെ മകളുമുണ്ടായിരുന്നു. മകനുമായി സൗഹൃദം സ്ഥാപിക്കുകയും ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.

കുടുംബവുമായി നല്ല ബന്ധത്തിലായിരുന്ന യുവതി പയ്യനോട് അടുത്തിടപെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരിയായിരുന്ന യുവതിക്കു ഒരു മകനുമുണ്ട്.കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇവർ ഇരയുടെ വീട്ടിലായിരുന്നു താമസം. ഈ നവംബർ ആദ്യം താമസം മാറ്റുകയായിരുന്നു.കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ മനസിലാക്കിയ മാതാവ്.. വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത് എന്ന് മാതാവ് പറയുന്നു.

യുവതി കഴിഞ്ഞ മാസം താമസം ഒഴിഞ്ഞിരുന്നു. കൗമാരക്കാന്റെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ യുവതിയെ ഇന്നലെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി ഡിസംബർ 2 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ യുവതിയുടെ വക്കീൽ പറയുന്നത് ഇത് ഒരു കള്ളക്കേസാണ് എന്നാണ്.വീടിന്റെ വാടകയിലെ തർക്കം മൂലമാണ് എങ്ങനെ ഒരു കേസ് ഉണ്ടായത് എന്നും .വാടകയിൽ തർക്കം അവസാനിച്ചപ്പോൾ എല്ലാ ആരോപണങ്ങളും അവസാനിച്ചു എന്നുമാണ് പറയുന്നത്.പക്ഷേ യുവതിയെ കോടതിയിൽ ഹാജരാക്കി കോടതി അവരെ പോലീസു കസ്റ്റഡിയിൽ വിടുകയാണ് ഉണ്ടായത്.

Most Popular

ക്ഷമ പറഞ്ഞതിന് ശേഷം വീണ്ടും തല്ലി – മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിച്ച ആ സംഭവം, ഒന്നും രണ്ടും തവണയല്ല.ചാക്കോച്ചൻ തുറന്നു പറയുന്നു

ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അവതരിപ്പിയ്ക്കുന്ന ജെബി ജംഗ്ഷനില്‍ അതിഥിയായി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും എത്തിയിട്ടുണ്ട് അവിടെ വച്ച് പലപ്പോളും സിനിമയുടെ അണിയറയിൽ നടക്കുന്ന പല കാര്യങ്ങളും...

തന്റെ ശരീര വർണന നടത്തിയവരോട് സനുഷ സന്തോഷിന് പറയാനുള്ളത്

നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രശസ്തരാണോ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണോ നിങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യതയുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടും.അതിൽ പലപ്പോഴും പരിധികൾ ലംഖിക്കപ്പെടും ,കൂടുതൽ നായികമാരാണ് അത്തരം ആക്രമങ്ങൾക്കു ഇരയാകുന്നത്. പല നടിമാരും...

മേപ്പടിയാന് വേണ്ടിയുള്ള മുന്നൊരുക്കം 5 കിലോ കുറച്ചു ഉണ്ണി:ഒപ്പം തന്റെ ആഹാര രീതിയും വ്യായാമ ക്രമവും പങ്ക് വെച്ച് താരം.

ന്യൂ ഇയർ എന്നാൽ മിക്ക ആളുകൾക്കും പുതിയ സ്വയം മെച്ചപ്പെടുത്തൽ തീരുമാനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചിട്ടു അത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നവർക്ക് ഒരു പ്രചോദനമാകുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ...

നെഞ്ചിന്റെ ഭാഗം ഇറക്കിവെട്ടിയ ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞു പണി കിട്ടി ഐശ്വര്യ റായി (വീഡിയോ)

പൊതുവേ വസ്ത്രധാരണത്തിൽ അങ്ങേയറ്റം ഗ്ളാമറസ്സാകാനാണ് ബോളിവുഡ് നടിമാർ ശ്രമിക്കുനന്ത് അതിൽ നടിമാർ തമ്മിൽ വലിയ മത്സരം തന്നെയുണ്ട്. ഓരോ തവണയും കൂടുതൽ ഫാഷനബിളും ട്രെൻഡിങ്ങുമാകാൻ അവർ നോക്കാറുമുണ്ട്. ഇത്തരത്തിൽ ഗ്ളാമറസ്സാകാൻ വേണ്ടി തയായിരിക്കുന്ന...