ഭൂമിയിലുള്ള ഈ 15 സ്ഥലങ്ങളിൽ ഗ്രാവിറ്റി ഇല്ല അതായതു വസ്തുക്കൾ പറന്നു നടക്കും -വീഡിയോ കാണുക

ഭൂമിയിൽ ഗ്രാവിറ്റി അഥവാ ഗുരുത്വഘർഷണം ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ അത്ഭുതപ്പെടും അല്ലേ. ഭൂമിയിലുള്ള ഓരോ വസ്തുവിനെയും പറന്നു പോകാതെ ഭൂമിയിൽ തന്നെ പിടിച്ചു നിർത്തുന്നത് ഭൂമിയുടെ കാന്തിക ബലമാണ് അതിനെയാണ് നമ്മൾ ഭൂഗുരുത്വആകര്ഷണമെന്നും ഇംഗ്ലീഷിൽ ഗ്രാവിറ്റി എന്നും വിളിക്കുന്നത് മരത്തിൽ നിന്ന് ആപ്പിൾ താഴേക്കു വീണപ്പോൾ എന്തുകൊണ്ട് മുകളിലേക്ക് പോയില്ല എന്ന ഐസക് ന്യൂട്ടൻചിന്തിച്ചു നമ്മൾ ആരുന്നെങ്കിൽ അതെടുത്തു മര്യാദക്ക് തിന്നിട്ടു വീട്ടിൽ പോയേനെ പുള്ളി ചിന്തിച്ചത് കൊണ്ട് ഗ്രാവിറ്റി എന്താണെന്നും മറ്റും നാം അറിയുകയും അത് പ്രകാരമുള്ള വലിയ വലിയ വിസ്മയകരമായ കണ്ടു പിടിത്തങ്ങൾ നടത്താനും മനുഷ്യന് കഴിഞ്ഞു.

Also Read:ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

ഭൂമിയിൽ എല്ലായിടത്തും ഈ കാന്തിക ബലം അനുഭവപ്പെടുന്നുണ്ട് എന്നതാണ് പരക്കെ ഉള്ള വിശ്വാസം എന്നാൽ ഭൂമിയുടെ ഈ ആകർഷണ ശക്തി കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ പല സ്ഥലങ്ങളുമുണ്ടെന്നും അത്തരം സ്ഥലങ്ങളിൽ ഇപ്പോൾ ധാരാളം മനുഷ്യർ സന്ദർശകരാണ് മറ്റും എത്തുന്നുണ്ട്. അത്തരത്തിലുള്ള 15 സ്ഥലങ്ങളാണ് ഈ വീഡിയോയിലുള്ളതു അതീവ രസകരമായ കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുനന്തു വീഡിയോ കാണുക .

Must Read:ക്യാമറയിൽ പതിഞ്ഞില്ലെങ്കിൽ നാം ഒരിക്കലും വിശ്വസിക്കാത്ത സംഭവങ്ങൾ

Must Read:ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

Never Miss This:കാറിലെ പരുപാടി കഴിഞ്ഞു പാന്റ്സ് ഇടാൻ മറന്നു പോയോ?; പൊട്ടിത്തെറിച്ച് നടി രാകുൽ പ്രീത്; മറുപടി കൂടിപ്പോയെന്നു വിമർശനം…

Most Popular

രാവും പകലും കാണുന്നതീ മുഖം തന്നെ- നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയയുടെ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

നടൻ കൃഷ്ണകുമാറിന്‍റേത് സ്ത്രീ അംഗങ്ങൾ കൊണ്ട് കുടുംബം ആണ് . കൃഷ്ണകുമാറിന്‍റെ വീടിന്‍റെ പേര് സ്ത്രീ എന്നാണ്. അമ്മയുൾപ്പെടെ 5 സ്ത്രീകളാണ് വീട്ടിലുള്ളത്. മക്കൾ നാലുപേരും സോഷ്യൽമീഡിയയിൽ സജീവമാണ്. ഏറെ ആരാധകരും ഇവർക്കുണ്ട്....

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...

അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു…

ദുരന്തങ്ങളുടെ വർഷമായിരുന്നു 2020.ഒരുപാട് പ്രതിഭകളെ നഷ്ടമായ വർഷം.അതിൽ എപ്പോൾ ഏറ്റവും അവസാനത്തേതാണ് നടൻ അനിൽ നെടുമങ്ങാട്. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ...

ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു അനശ്വരയുടെ പുറകെ പിന്നെയും സൈബര്‍ ആങ്ങളമാര്‍: മറുപടി ആവര്‍ത്തിച്ച്‌ താരവും

ഒരാളുടെ വസ്ത്രധാരണം അതയാളുടെ സ്വാതന്ത്ര്യമാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇവിടെ കെടുത്തുന്നത് എന്ന് ഇപ്പോൾ നമുക്ക് തോന്നിപ്പോകും .സദാചാരം വല്ലാതെ അതിരു കടക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് അടുത്തയിടെ നടി അനശ്വര രാജൻ...