പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

ന്യൂജൻ മയിരേ വിളി മറക്കുക, തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും നമ്മുടെ..കാവൽ…ഞാൻ കണ്ടു.അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥

സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ ക്രൂരമായ അതിക്രമങ്ങളെക്കുറിച്ച് പ്രശസ്ത ബംഗ്ലാദേശ് നടി പോറി മോനി പരസ്യമായി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തുറന്നെഴുതി .

സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് പറഞ്ഞു. താൻ ശാരീരിക പീഡനത്തിന് ഇരയാണെന്ന് പറഞ്ഞ താരം ചിലർ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും വെളിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും പോരി മോനി പറഞ്ഞു.

നിരവധി ഫോളോവേഴ്‌സുള്ള പോരി മോണി സോഷ്യൽ മീഡിയയിൽ വളരെ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിത്വം ആണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലാദേശിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചാണ് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

താൻ പലതവണ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ പരാതി മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും പോരി മോനി ആരോപിക്കുന്നു. ഒടുവിൽ ഗതികെട്ടാണ് തന്റെ നിർഭാഗ്യം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി താരം പറയുന്നു.

‘ഞാൻ ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ചിലർ എന്നെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ചു. എനിക്ക് നീതി വേണം ‘, താരം സോഷ്യൽ മീഡിയയിൽ എഴുതി.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനഇതിൽ വേണ്ട നടപടികളെടുക്കണം എന്ന രീതിയിലാണ് താരത്തിന്റെ പോസ്റ്റ്.

‘എനിക്ക് രണ്ടര വയസ്സുള്ളപ്പോൾ എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. ഇന്ന് എനിക്ക് ഒരു അമ്മ വേണം. എന്നെ രക്ഷിക്കൂ. ഞാൻ ധാരാളം ആളുകളോട് സഹായം ചോദിച്ചു. എല്ലാം കേട്ടശേഷം അവർ ഉപേക്ഷിച്ചു. ആരും സഹായിച്ചില്ല. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി ഞാൻ നീതിക്കായി അലഞ്ഞുനടക്കുകയാണ്. ‘പോരി മോനി പറയുന്നു .

Most Popular

കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത് അന്ന് ആ സംവിധായകന്റെ കരണത്തടിച്ചാണ് ഇറങ്ങിപ്പോന്നത്; മലയാള സിനിമയില്‍ നേരിട്ട വിശ്വാസവഞ്ചനയെ കുറിച്ച് നടി വിചിത്ര

തനിക്കു മലയാള സിനിമയിൽ നേരിട്ട ചതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കാലത്തു തമിഴിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ നടി വിചിത്ര. തന്നോട് കാട്ടിയ വിശ്വാസവഞ്ചനയുടെ പേരില്‍ ഒരു മലയാളം സംവിധായകനെ...

അച്ഛനും അമ്മയും നല്ലതു പഠിപ്പിച്ചില്ല. പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാൻ തുടങ്ങി – സൂര്യ ജെ മേനോൻ

ബിഗ് ബോസ് സീസൺ 3 യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി സൂര്യ മേനോൻ.നടിയും മോഡലുമായ സൂര്യ ബിഗ് ബോസ്സിലെത്തിയതിനു ശേഷമാണ് കൂടുതൽ പ്രശസ്തയായത്.ബിഗ് ബോസ്സിലെ കണ്ണീർ പുത്രീ എന്നറിയപ്പെട്ടിരുന്ന...

മോഹൻലാൽ ചിത്രം മരക്കാർ ഒറ്റിറ്റി റിലീസിങ്ങിന് ഒരുങ്ങുന്നുവോ? സത്യമിതാണ് പ്രീയദർശൻ പറയുന്നു

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുമായി തന്റെ ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെയും പൃഥ്വിരാജിന്റെ കോൾഡ് കേസിന്റെയും ഡിജിറ്റൽ പ്രീമിയറിനായി ചർച്ചകൾ നടത്തുകയാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചതോടെ ആണ് വീണ്ടും...

ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍; വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതു പക്ഷ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തി. അതിൽ ഏറ്റവും ജനപ്രീയമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ പ്രീയങ്കരിയായി മാറിയ മന്ത്രിയാണ് ആരോഗ്യ മന്ത്രി കെ പി...