കാറും നൂറ്റൊന്നു പവനും കാണിക്ക വെച്ച്‌ വന്നതല്ല; നടി ചാന്ദ്‌നിയുമായിട്ടുള്ള വിവാഹത്തെ കുറിച്ച്‌ പറഞ്ഞ് നടൻ ഷാജു ശ്രീധര്‍

നടൻ ഷാജു ശ്രീധർ മലയാള സിനിമ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. ഹാസ്യ വേഷങ്ങളിൽ ശ്രദ്ധേയനായ താരം വില്ലന്റെ വേഷത്തിലും പല ചിത്രങ്ങളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്. ഷാജുവിനെപ്പോലെ ഭാര്യയും സിനിമാ പ്രേമികൾക്ക് സുപരിചിതയാണ് . മറ്റാരുമല്ല ഒരു കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന നടി ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ.

അടുത്തിടെ ഷാജുവിന്റെയും ചാന്ദ്‌നിയുടെയും മക്കൾ സിനിമാ രംഗത്തെത്തി. കേരളത്തിൽ നടക്കുന്ന ഗാർഹിക പീഡനത്തെക്കുറിച്ചും അതുമൂലം ജീവൻ നഷ്ടപ്പെടുന്ന സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഇപ്പോൾ പരസ്യമായി സംസാരിക്കുകയാണ്. തന്റെ കുറിപ്പിൽ , രണ്ട് പെൺകുട്ടികളുടെ പിതാവായതിന്റെ ഭയം ഷാജു പങ്കുവെക്കുന്നു, അതോടൊപ്പം തന്റെ ലളിതമായ വിവാഹത്തെ പാട്ടി താരം കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

‘കാറും നൂറു പവനും കാണിക്ക മേടിച്ചു വിവാഹിതരായവരല്ല . വരാനിരിക്കുന്ന ദീർഘകാലത്തേക്ക് ഒരേ മനസ്സോടെ ജീവിക്കാൻ തീരുമാനിക്കുകയും ആഗ്രഹിക്കുകയും ചെയ്തവർ.അങ്ങനെ ഒരുമിച്ചവരാണ് തങ്ങൾ എന്നും ഷാജു കുറിക്കുന്നു. എന്നാൽ ഇന്ന് ഞങ്ങൾ രണ്ട് പെൺമക്കളുടെ മാതാപിതാക്കളാണ്, ഈ വാർത്ത കേൾക്കുമ്പോൾ ഭയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിലാണ് ഷാജു പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബറിൽ ഷാജുവും ചാന്ദ്‌നിയും തങ്ങളുടെ 21-ാം വിവാഹ വാർഷികം ആഘോഷിച്ചു. ഇതോടെ അവരുടെ പ്രണയകഥ വൈറലായി. പ്രണയം വീട്ടിൽ പിടികൂടിയതിനു ശേഷമാണു ചാന്ദിനിയോട് ഇറങ്ങിവരമോ എന്ന് ചോദിച്ചതായി നടൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Most Popular

ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ്...

ഇക്കഴിഞ്ഞ 15 വര്‍ഷമായി നീ തന്നെയാണ് എന്റെ പ്രണയം; ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

കായുംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രീയങ്കരനായി മാറിയ വ്യക്തിയാണ് മണിക്കുട്ടൻ അഥവാ തോമസ് ജെയിംസ്. തോമസ് ജെയിംസ് എന്ന യഥാർത്ഥ പേര് കൂടി മറ്റുള്ളവർക്ക് അറിയില്ല എന്നതാണ് വസ്തുത. മലയാളത്തിന്റെ...

അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി അശ്വതി

ഇത്തവണ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടുതലും മലയാളി പ്രേക്ഷകർക്ക് വലിയ പരിചയമുള്ള ആൾക്കാർ ആയിരുന്നില്ല പങ്കെടുക്കാനെത്തിയത്. ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന്...

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്....