ഓണപ്പുടവയിലും അതീവ ഗ്ലാമറസായി എസ്തർ – ചിത്രങ്ങൾ വൈറലാകുന്നു

Advertisement

മലയാള സിനിമയിലെ കുട്ടി താരങ്ങളിൽ ഏറ്റവും പ്രശസ്തയായിരുന്ന താരമാണ് എസ്തർ അനിൽ.ചുരുങ്ങിയ നാളുകൊണ്ടു ആരാധാകരുടെ പ്രീയങ്കരിയായ താരം. ഇപ്പോൾ താൻ കുട്ടിയല്ല ഇനി എന്ന് വിളിച്ചറിയിച്ചു കൊണ്ട് കിടിലൻ ഗ്ളാമറസ് ഫോട്ടോഷോട്ടുകളാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നത്.മിക്കതും വിരളവുകയാണ് പതിവ്.

ഇപ്പോൾ തരംഗമായിരിക്കുന്നതു എസ്തറിന്റെ ഏറ്റവും പുതിയ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ്. ഓണപ്പുടവയിൽ അതീവ ഗ്ലാമറസായി ആണ് താരത്തെത്തിയിരിക്കുന്നത്.ഐ തു നമ്മുടെ ആ കുട്ടി എസ്തർ തന്നെയോ എന്നാണ് ആരാധകരുടെ കമെന്റ്. ട്രഡീഷണൽ ഔട്ട് ലുക്കിൽ എത്തിയ താരം കസവു ബോർഡർ ധരിച്ച പാവാടയും ബ്ലൗസുമാണ് വേഷം പക്ഷേ അതീവ ഗ്ളാമറസ്സായി ആണ് താരത്തിന്റെ ഈ വേഷങ്ങൾ. പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ് Asaniya Nazrin ആണ് വേഷങ്ങൾ രൂപകൽപന ചെയ്തത്.

Stylist : @asaniya_nazrin

Photography : @jeesjohnphotography

Jewellery : @ttdevassy

Outfit : @mirach_official

MUAH : @neethu_makeupartist

Art : @shibumaradu

Location : @kondai_lip_resort

Costume assistant : @s_ashwathy_s
@harshaamuhamed

Most Popular