എന്റെ ലോക്ഡൗണിന് അവസാനമായി, പുതിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണ്‍,വൈറൽ ചിത്രങ്ങൾ കാണാം

പോൺ ഇൻഡസ്ട്രിയിൽ നിന്ന് ബോളിവുഡ് സിനിമാലോകത്തേക്കെത്തിയ താരമാണ് സണ്ണി ലിയോണി.ധാരാളം ആരാധകരുമുള്ള താരം ബോളിവുഡിന് പുറമെ പല തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലും അതിഥി വേഷങ്ങളിലും ഐറ്റം ഡാൻസുകളിലുമായി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മലയാളത്തിൽ മമ്മൂട്ടിയുടെ മധുരരാജാ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസിൽ സണ്ണി തിളങ്ങിയിരുന്നു.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം സണ്ണി ആക്റ്റീവ് ആണ് കുടുംബവുമൊത്തുള്ളതും ,തന്റെ സിനിമ വിശേഷങ്ങളുമെല്ലാം സണ്ണി പങ്കു വെക്കാറുമുണ്ട്.

നടിയുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമാ സെറ്റില്‍ തിരിച്ചെത്താന്‍ കഴിഞ്ഞ സന്തോഷമാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമിക എന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് സണ്ണി അഭിനയിക്കുന്നത്. ലൊക്കേഷനില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയത്. ഒപ്പം സംവിധായകനൊപ്പമുളള ഒരു ചിത്രവും സണ്ണി പങ്കുവെച്ചു.

പുതിയ ചിലതിന്‌റെ തുടക്കം, എന്റെ ലോക്ഡൗണിന്റ് അവസാനവും, എറ്റവും മികച്ച വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചത്. അതേസമയം സണ്ണിയുടെ പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തിയിരുന്നു. വിക്രം ഭട്ടിനൊപ്പം സണ്ണി ലിയോണ്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അനാമിക.കോവിദഃ ഭീഷണി പൂർണമായി ഒഴിഞ്ഞില്ല എങ്കിലും ചലച്ചിത്രമേഖല വീണ്ടും പ്രവർത്തന നിരതമാകുന്നതിന്റെ ശുഭ സൂചനയാണ് എന്ന് ആരാധകർക്കും ആശ്വസിക്കാം

Most Popular

ഞാൻ ആഗ്രഹിച്ച പോലെ ആയില്ല ദേവദൂതൻ എന്ന സിനിമ അതിന്റെ കാരണം മോഹൻലാൽ -ചിത്രം റീമേക് ചെയ്യും സിബി മലയിൽ

ഒട്ടനവധി ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സിബി മലയില്‍. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്....

ധോണിക്ക് ശേഷം നാല് പേരോടും കൂടെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; പക്ഷേ അതാർക്കും ചർച്ച ചെയ്യേണ്ട – നടി റായ്‌ലക്ഷ്മി

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2...

അമ്മയുടെ ​യോഗതീരുമാനം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍! വീഡിയോ വൈറല്‍!​ കാണാം

ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനും ഒക്കെയായി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് യോഗം...

ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍; വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതു പക്ഷ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തി. അതിൽ ഏറ്റവും ജനപ്രീയമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ പ്രീയങ്കരിയായി മാറിയ മന്ത്രിയാണ് ആരോഗ്യ മന്ത്രി കെ പി...