അശ്‌ളീല കമെന്റിനു വായടപ്പിക്കുന്ന മറുപിടിയുമായി നടി സംയുക്ത മേനോൻ – അടുത്ത് എത്തി ഇനി കുറച്ചു കൂടി ബാക്കിയുണ്ട് അതുകൂടി

മലയാളികളുടെ പ്രീയതാരം സംയുക്ത മേനോൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ ചിത്രത്തിന് താഴേ അശ്‌ളീല കമെന്റിട്ട ഒരു ഞരമ്പ് രോഗിക്ക് കൊടുത്ത കിടിലൻ മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.അതിലും രസകരമാണ് കമെന്റിട്ടയാൾക്കു സംയുക്തയുടെ മറുപിടിക്കു ശേഷം സംയുക്തയ്ക്ക് സപ്പോർട്ടാണ് എത്തിയ ആരാധകർ കൊടുത്ത ട്രോൾ കമെന്റുകൾ വായിച്ചാൽ ആറും ചിരിച്ചു വഴിക്കാവുന്ന രീതിയിലാണ് ഓരോരുത്തരുടെയും കമെന്റുൿൽ

തീവണ്ടി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനായികയായ നടിയാണ് സംയുക്ത. തന്റേതായ നിലപാടുകൾ തുറന്നു പറയുന്നതിനും സൈബർ അറ്റാക്കുകൾക്കും സദാചാര പോലീസിങ്ങിനുമെതിരെ ശക്തമായ നിലപാടുകളുമാണ് സംയുക്തയെ ഇപ്പോൾ വ്യത്യസ്തയാക്കുനന്ത്. ഈ കഴിഞ്ഞ ദിവസം തൂവെള്ള നിറത്തിലുള്ള ഒരു മനോഹരമായ ടോപ് ധരിച്ചുള്ള ചിത്രങ്ങൾ സംയുക്ത പങ്ക് വെച്ചിരുന്നു .അല്പം മോഡേൺ രീതിയിലുള്ള വസ്ത്രമായതു കൊണ്ടാകാം ഓൺലൈൻ ആങ്ങളക്ക് അത് അംഗീകരിക്കാം പറ്റാതിരുന്നത് അതിനാൽ തന്നെ അദ്ദേഹത്തിന്റെ കമെന്റുമെത്തി

“അടുത്ത് എത്തി ഇനി കുറച്ചു കൂടി ബാക്കിയുണ്ട് അതുകൂടി unlock ചെയ്തോ” അപ്പോൾ തന്നെ എത്തി സംയുക്തയുടെ മറുപിടി.

“താങ്കൾ ജീവിക്കുന്ന കിണറ്റിൽ നിന്ന് വെളിയിലേക്കു ചാടാൻ നോക്കൂ. ഈ ലോകം വളരെ വിശാലമാണ്”

ഇതിനു താഴേ ധാരാളം പേര് താരത്തിന് പിന്തുണയുമായി എത്തി കൊള്ളാം പൊളി റിപ്ലൈ അത് പോരെ അളിയാ എന്നാണ് ഒരാളുടെ കമെന്റ്,കിട്ടേണ്ടത് കിട്ടിയല്ലോ സമാധാനമായല്ലോ എന്നാൽ പൊക്കോ, മറ്റൊരു കമെന്റ്

“മച്ചാനിത് പോരെ അളിയാ” മറ്റൊന്ന് “കിട്ടിയോ….. ഇല്ല ചോദിച്ചു വാങ്ങിച്ചു”

“നീ ജനിച്ച കാലം മാറിപ്പോയി കുഞ്ഞേ ഒന്നാം ലോക മഹാ യുദ്ധ കാലത്ത് ജനികേണ്ടവനായിരുന്നു …. അച്ഛന്റെ ഭാഗത്തും തെറ്റുണ്ട് ”

“തനിക്ക് ഇതൊന്നും ഇഷ്ട്ടമല്ലേൽ കാണണ്ടടോ… Unfollow ചെയ്‌തോടോ… കഷ്ട്ടം… തന്നെപോലുള്ളവരൊക്കെ ഇങ്ങനത്തെ comment ഇടാൻവേണ്ടി follow ചെയ്യുന്നവരാ… താനൊക്കെ ഏതു നൂറ്റാണ്ടില്ല ജീവിക്കുന്നത് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ട് but ഇട്ട വസ്ത്രത്തെയും ആളെയും judge ചെയ്യാനുള്ള അവകാശം ഒരു പൗരനും ഇല്ല… ഇത് വല്ല sunny leony യും ഇട്ടാൽ ആഹാ… കേരളത്തിലെ സംയുക്ത ഇട്ടപ്പോൾ ഓഹോ…. എന്താടോ… തനിക്കൊക്കെ….”

“കൊടുത്തത് കുറഞ്ഞു പോയോ എന്നൊരു ഡൌട്ട് മാത്രേ ഉള്ളോ…”

“ഒരു റീലാക്സിയേഷൻ ഉണ്ടോ മോനൂസേ?? ”

“നാണം ഇല്ലെടോ നല്ല പ്രായം ഉണ്ടല്ലോ വല്ല പണിക്ക് പൊക്കുടേ?”

പക്ഷേ നമ്മുടെ ഞരമ്പൻ ഇതുകൊണ്ടൊന്നും ഒതുങ്ങുന്നില്ല അദ്ദേഹം തന്നാൽ ആകും വിധം പ്രതിരോധിക്കുന്നുണ്ട് ആ കമെന്റുകൾ ” ബ്രോ എനിക്ക് ആവശ്യമില്ല ബട്ട്‌ ഇതൊക്കെ അത്ര ഭൂഷണം അല്ല പണ്ട് പൂജാബാത്ര എന്ന ഹിന്ദി നടിക്ക് പൊങ്കാലയിട്ട മലയാളികൾ ആണിന്ന് ഇങ്ങനെ കിടന്നു കാണിക്കുന്നത് ഡ്രസ്സ്‌ ദരിക്കുന്നത് ചില അവയവം മറക്കാൻ ആണ് അതിനുള്ള കാശ് ഇവളുടെ കയ്യിൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

“എനിക്കൊരു ഡാഷും…..(തെറിയാണ് സോറി ) ഫീലും ഇല്ല അല്ലെങ്കിൽ തന്നെ എനിക്ക് വേശ്യയുടെ അടുത്ത് പോയിട്ട് ശീലവും ഇല്ല അതിന് താല്പര്യവും ഇല്ല പിന്നല്ലേ ഈ മലര് നിങ്ങളെ പോലെ കൊറേയെണ്ണം കാണും പ്രോട്സാഹിപ്പിക്കാൻ അത് ജനുസ്സ് ആണ്.”

“ഹേയ് ഞാൻ ഇരന്നു വാങ്ങി എന്ന് എനിക്ക് തോന്നുന്നില്ല കാമ ഭ്രാന്ത് പിടിച്ചവർക്ക് അത് തോന്നും പെണ്മക്കൾ ഉള്ളവർക്കു തോന്നില്ല എന്നാണ് എന്റെ വിശ്വാസം എന്നെ ഉപദേശം തരുന്നവർ സ്വന്തം പെങ്ങളെ ഇങ്ങനെ ഇരുത്തി ഫോട്ടോ അപ്‌ലോഡ് ചെയ്യ് 👌 ഞാനും അത് കണ്ട് ആസ്വാതിച്ചോളാം”

ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മറുപിടികൾ ആ ചിന്തകളുടെ ഒരു പോക്കെ ….

 

Most Popular

പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചു മാളവിക മേനോൻ

മലയാളത്തിലെ യുവ സുന്ദര നടന്മാരിൽ പ്രമുഖാനാണ്‌ പൃഥ്വിരാജ് അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ മുതൽ താരത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ് പ്രത്യേകിച്ച് പെൺകുട്ടികൾ . പൃഥ്‌വിയുടെ വിവാഹത്തിന് മുന്നേ അദ്ദേഹത്തിന്റെ പേര് ചേർത്ത്...

അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം...

ഭക്ഷണവും വീട്ടില്‍ നിന്ന് കൊണ്ട് വരണോ? മോഹന്‍ലാലിന് നായികയെ ക്ഷണിക്കാന്‍ പോയ കഥ പറഞ്ഞ് റാഫി

ഹലോ എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ടീം അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു ഹലോ. അഡ്വക്കേറ്റ് ശിവരാമന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍...

വീഴുമ്പോഴോ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ “ഭാവന ഹോട്ട്” എന്നാക്കി യൂട്യൂബിലിടുന്നവർക്ക് കിടിലൻ മറുപടിയുമായി ഭാവന..

മലയാളികളുടെ പ്രീയങ്കരിയാണ് നടി ഭാവന വിവാഹ ശേഷം നടി മലയാള സിനിമയിൽ നിൽക്കുകയാണ് . പ്രശസ്ത കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമായി ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഭാവന വിവാഹിതയായത്. ഭാവനയുമായി...